നാട്ടുവാര്‍ത്തകള്‍
റവ.ഫാ.എബിൻ കുഴിമുള്ളിൽ CST(33) നിര്യാതനായി.
അദ്ദേഹം കോവിസ് – 19 ബാധിച്ച് ഹൈദ്രബാദിൽ ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം 2018 വെള്ളാരംകുന്ന് st മേരീസ് ചർച്ചു അസിറ്റന്റ് വികാരിയായും പൊടിമറ്റം വികാരിയായും പ്രവർത്തിച്ചു പിന്നീട് ഹൈദ്രബാദിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു മരണം ശവസംസ്‌കാരം ഹൈദ്രബാദിൽ നടന്നു