നാട്ടുവാര്‍ത്തകള്‍
കോവിഡ് പോരാളികളായി ഡിസാസ്റ്റർ മാനേജ്മെൻ്റ് പീരുമേട്
വണ്ടിപ്പെരിയാറ്റിലെ ബിജു പുന്നത്തറ കോവിഡ് ബാധിച്ച് മരണപ്പെട്ടുകയും തുടർന്ന് ഇന്ന് രാവിലെ 9. മണിക്ക് ഇടുക്കി Mp അഡ്വ:ഡീൻ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം അംഗങ്ങളായ റോബിൻ കാരാകട്ട് ,ജോമോൻ ജോയ് ലിബു മാത്യുരാഹുൽ രാജേഷ്അക്ബർ എഎന്നിവരുടെ നേതൃത്യത്തിൽ വാളാർഡി ഹോളിക്രോസ്സ് ദേവാലയ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടത്തി.പീരുമേട് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം കുമിളി ഗവണ്മെന്റ് ഹോസ്പിറ്റലും പരിസരവും, വാർഡും, മൈക്രോ കണ്ടൈൻമെന്റ് സോണിലുള്ള ATM കൌണ്ടറുകൾ, കോവിഡ് പോസിറ്റീവ് ആയതിനു ശേഷം 5 ദിവസമായ വീടും പരിസരവും സാനിറ്റെയ്സ് ചെയ്ത് അണുവിമുക്തമാക്കികോവിഡ് പോസറ്റീവ് ആയ വീടുകളിൽ മരുന്നും സാധനങ്ങളും എത്തിച്ചും കോവിഡ് മഹാമാരിക്ക് എതിരേ പോരാടുകയാണ്