Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ കോവിഡ് 19 ഷീൽഡ് ടാക്സി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ജോബി ഫ്ലാഗ് ഓഫ് ചെയ്തു.
കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയിലെ 34 വാർഡുകളിലെയും കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ പോകുന്നതിനും തിരിച്ച് വീടുകളിൽ എത്തുന്നതിനുമായി യാ ണ് ഷീൽഡ് ടാക്സി ആരംഭിച്ചത്.
കട്ടപ്പന ഓഫ് റോഡ് സംഘടനയാണ് വാഹനം വിട്ടുനൽകിയിരിക്കുന്നത്.