കട്ടപ്പന സർവിസ് സഹകരണ ബാങ്ക് ക്രമീകരിച്ചിരിക്കുന്ന കോവി ഡ് ഹെൽപ്പ് ഡസ്കിന്റ് പ്രവർത്തനം വിപുലീകരിക്കും;ജോയി വെട്ടിക്കുഴി.
ഴിഞ്ഞ 12 ദിവസമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിന്റ് ഭാഗമായുള്ള വാഹനങ്ങൾ കോവി ഡ് രോഗികൾക് ടെസ്റ്റ് ചെയ്യുന്നതിന് ആശുപത്രികളിൽ പോകുന്നതിനും ചികി ഝ കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിക്കുന്നതിനും ഇടുക്കി മെഡിക്കൽ കോളേജിലേക്കും സുഖം പ്രാപിക്കുന്ന വരെ തിരിച്ച് വീട്ടിൽ എത്തിക്കുന്നതിനും സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
കോവി ഡ് പോസ്റ്റീവ് ആയതു മൂലവും സമ്പർക്കം ഉണ്ടായ തി ന്റ് പേരിലും ക്വാറന്റയിനിലിരിക്കുന്ന അർഹരായ എല്ലാ കുടുംബങ്ങൾക്കും നിത്യാ പക യോഗ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നുണ്ട്
കട്ടപ്പന നഗരസഭയിൽ കോവി ഡ് മൂലം മരിച്ചവരുടെ ആശ്രീതർക്ക് ബാങ്കിന്റ പൊതു ഫണ്ടിൽ നിന്നും പതിനായിരം രൂപ വീതം ധനസഹായം നൽകുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.
ബാങ്കിന്റ് പ്രവർത്തന പരിധിയിലുള്ള രോഗികളുടെയും രോഗം മൂലം ക്ലേശിക്കുന്ന കുടുംബങ്ങളെയും സഹായിക്കുന്നതിനുമുള്ള ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തനം ജനങ്ങൾക്ക് സഹായകരമായി മാറിയിട്ടുണ്ട്.