പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
66 കെ വി ലൈൻ പൊട്ടി വീണു,പലയിടത്തും വൈദ്യുതി മുടങ്ങി
എഴുകുംവയൽ ഭാഗത്ത് 66 KV ലൈൻ പൊട്ടി വീണതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു.നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട് സബ്സ്റ്റേഷനുകളുടെ പരിധിയിലാണ് സപ്ലൈ തടസ്സപ്പെട്ടത്.ലൈനിലെ പ്രശ്നം കാലതാമസം കൂടാതെ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു