പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ ഹൈറേഞ്ച് ഹൈപ്പർമാർക്കിന് മുൻവശത്ത് ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം


കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ ഹൈറേഞ്ച് ഹൈപ്പർമാർക്കിന് മുൻവശത്ത് ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കട്ടപ്പനയിൽ നിന്നും വെള്ളയാംകുടിക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയിൽ സൂപ്പർമാർക്കറ്റിന്റെ സമീപത്തു നിന്നും ഇറങ്ങിവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ വട്ടം മറിഞ്ഞു. പരുക്ക് പറ്റിയവരെ കട്ടപ്പന സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.