പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യു.ഡി എഫ് മുൻ ജില്ലാ കൺവീനർ ഞാളാംകുന്നേൽ വിൻസെന്റ് ജോസഫ് നിര്യാതനായി


മൂവാറ്റുപുഴ ഞാളാംകുന്നേൽ വിൻസെന്റ് ജോസഫ് നിര്യാതനായി.യു.ഡി എഫ് മുൻ ജില്ലാ കൺവീനർ ആയിരുന്നു.
ആയവന പഞ്ചായത്ത് മെമ്പർ ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു