നാട്ടുവാര്‍ത്തകള്‍
അവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടി കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ ഹെൽപ്പ് ഡെസ്ക്
Covid 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടി കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ സർവീസും സിവിൽ ഡിഫൻസ് സേനയും സംയുക്തമായി പൊതുജനങ്ങളെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നു.
call:8089189101,04868 272 300