6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ജില്ലാ പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് സഹകരണസംഘം പ്രിൻകോസ് കട്ടപ്പനയിൽ നിന്നും 38 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ എം ജോസഫിന് യാത്രയപ്പ് നൽകി



ഇടുക്കി ജില്ലാ പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് സഹകരണസംഘം പ്രിൻകോസ് കട്ടപ്പനയിൽ നിന്നും
38 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ എം ജോസഫിന്
യാത്രയപ്പ് നൽകി. അർബൻ ബാങ്ക് ചെയർമാൻ അഡ്വ. ഇ എം അഗസ്തി എക്സ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു .


vo

കട്ടപ്പനയിൽ പ്രവർത്തിച്ചു വരുന്ന ഇടുക്കി ജില്ലാ പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് സഹകരണസംഘത്തിൽ 38 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് ബാബുവെന്ന കെ എം ജോസഫ് വിരമിച്ചത്. പ്രിൻകോസിൽ നടന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. ഇ എം അഗസ്തി എക്സ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു


Byte

പ്രിൻകോസ് പ്രസിഡൻറ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.തുടർന്ന്
റിട്ടയർമെൻറ് ബെനിഫിറ്റ് വിതരണം ചെയ്തു. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോയി വെട്ടിക്കുഴി കെ.എം .ജോസഫിന് ഉപഹാരം നൽകി ആദരിച്ചു .സാബു മാത്യു പൊന്നാടയണിയിച്ചു
ഡയറക്ടർ ഐ കെ ദിനേശൻ ,
കൗൺസിലർ ലീലാമ്മ ബേബി, ജോസ് അഗസ്റ്റിൻ, കെ എം തോമസ്, വർക്കി തോമസ്, കെ റ്റി.ജയൻ, അജിത്ത് വിശ്വനാഥൻ, ബിനു മാത്യു, കെ.എം ജോസഫ്, ബിനോയ് മാത്യു തുടങ്ങിയവർ സംസാരിച്ചു . ജീവനക്കാരും കെഎം ജോസഫിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!