പ്രധാന വാര്‍ത്തകള്‍
കോവിഡിൽ വലഞ്ഞു രാജ്യം; തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടത്തുകൂടി ലോക്ക്ഡൗണ്‍
തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടത്തുകൂടി ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ പൂര്‍ണമായും നിശ്ചലം. രാജസ്ഥാന്‍, പുതുച്ചേരി, മിസോറാം എന്നിവയാണ് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നവ. ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും മെയി 17 വരെ നീട്ടിയിട്ടുണ്ട്.