നാട്ടുവാര്‍ത്തകള്‍
ബോഡി മെട്ടിൽ റോഡിൻ്റ് സംരക്ഷണ ഭിത്തി തകർന്ന് യാത്ര തടസപ്പെട്ടു.
ഇന്നലെ രാത്രിയിലാണ് റോഡിലേക്ക് വൻ പാറക്കല്ലുകൾ ഉൾപ്പെടെ പതിച്ചത്.
ഇതോടെ ഇതുവഴിയുള്ള ഗതഗതവും തടസപ്പെട്ടു.
വൻ പാറ കല്ലുകൾ പതിച്ച് റോഡിന് വിള്ളൽ ഉൾപ്പെടെയുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.