Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘മാലിന്യമുക്തം നവകേരളം’; അനിമേഷന്‍ വീഡിയോ മത്സരത്തില്‍ പങ്കെടുക്കാം





‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയ്‌ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് അനിമേഷന്‍ വീഡിയോ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് പരമാവധി 5 മിനുട്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍ വീഡിയോ തയ്യാറാക്കി ശുചിത്വ മിഷന്റെ [email protected] എന്ന മെയില്‍ ഐഡിയിലേക്കോ 9446812921 എന്ന നമ്പറില്‍ വാട്‌സ്ആപ്പിലേക്കോ ജൂണ്‍ ആറിന് വൈകിട്ട് 5 മണിക്ക് മുന്‍പായി അയച്ചുനല്‍കണം.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ https://forms.gle/F4Fu59X8d2yzT77r9 എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ കൂടി നല്‍കേണ്ടതാണ്. ജൂണ്‍ 5 ന് വിജയികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളായി യഥാക്രമം 5000, 3000, 2000 രൂപ നല്‍കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!