പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ പുനസംഘടിപ്പിച്ചതായി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അറിയിച്ചു


സജീവമായ മണ്ഡലങ്ങൾ നിലനിർത്തി താഴെ പറയുന്ന മണ്ഡലങ്ങളിൽ പുതിയ പ്രസിഡന്റു ന്മാരെ പ്രക്യാപിച്ചു ചക്കുപള്ളം, ബിജി ജോർജ് അതിരു കുളങ്ങര, വണ്ടൻമേട്, ഷാജി തത്തംപറമ്പിൽ , അയ്യപ്പൻ കോവിൽ , തോമസ് ജോസഫ് നടുവിലേക്കുറ്റ് . ഉപ്പുതറ, ജോൺ ജോസഫ് മാഞ്ഞാമറ്റം. വാഗമൺ പ്രസാദ് T K കയ്യിൽ . കാമാക്ഷി, ലാൽസ് ഡോമിനിക്ക് കാരംന്താനത്ത്. കട്ടപ്പന രാധാകൃഷ്ണൻ നായർ കരോട്ട് തകഴി യേൽ. എന്നിവരെ മണ്ഡഡലം പ്രസിഡന്റു ന്മാരായി നോമിനേറ്റ് ചെയ്തതായി ആന്റണി കുഴിക്കാട്ട് അറിയിച്ചു