ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണം അമ്പേ പരാജയം ലക്ഷങ്ങളുടെ അഴിമതി: പ്രതിപക്ഷം
ചക്കുപള്ളം പഞ്ചായത്തിൽ ചിറ്റാമ്പാറ മാലിന്യ സംസ്കരണ പ്ലാന്റിൽ അനാസ്ത്രീയമാ യി കൂട്ടിയിട്ട മാലിലെ നീക്കം ചെയ്തതിന്റെ പേരിൽ പേരിൽ ഒരു കോടി രൂപ ചിലവഴിച്ച പോൾ ചിറ്റാമ്പാറയിലും പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഹരിത കർമ്മസേന ഖരി ച്ചു വച്ചിരിക്കുന്ന ബ്രഹ്മപുരം റോഡൽ മാലിന്യക്കൂമ്പാരങ്ങളാണു് കാണാൻ കഴിയുന്നത്. ഒട്ടക അലമേട് കോളനിയിൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനിടയ്ക്കും, എല്ലാ ദിവസവും ആരാധ ന നടത്തുന്ന കുരിശുപള്ളിയോട് ചേർന്ന് മലപോലെ മാലിന്യം പഞ്ചായത്ത് ഹരിതകർമ്മസേന യുടെ നേതൃത്വത്തിൽ ഒരു വർഷക്കാലമായി കൂട്ടിയിട്ടിരിക്കുകയാണ്. പരിസരത്ത് താമസിക്കു ന്നവർക്ക് ദുർഗന്ധം മൂലം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നാട്ടുകാർ പ ലപ്രാവശ്വം പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും യാതൊരു ഭലവും ഉണ്ടായിട്ടില്ല. ഇതിനെതിരെ പ ഞ്ചായത്ത് അതികൃതർക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടതെന്ന കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും പ്രതിപക്ഷ മായ ആന്റണി കുഴിക്കാട്ട് പറഞ്ഞു.
ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ അശാസ് തീയമായി വാർഡിന്റെ പല ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന എം.സി.എഫിലും പരിസരത്തും വലിയ കുമ്പാരമായി കുട്ടിയിട്ടിരിക്കുകയാണ്. ജനവാസ മേഖലകൾ, റൂറൽ മാർക്കറ്റ് തുടങ്ങി റോഡ് ഓരങ്ങളിലും വ്യാപകമായി വെയ്സ്റ്റ് കൂട്ടിയിട്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ നാനാ പ്രയും വേസ്റ്റ് കുനകൾ കാണാം. ഈ സാഹചര്യത്തിൽ വേസ്റ്റ് ശേഖരിക്കുന്നതിന്റെ പ രിൽ വീടുകളിൽ നിന്നും നിർബന്ധിത യൂസർഫി പിരിക്കുകയാണ്. പിരിവ് കൊടുത്തില്ലെ ങ്കിൽ ഭീഷണിയും, യൂസർഫീ കൊടുക്കാത്തവർക്ക് പഞ്ചായത്തിലെ കരം അടയ്ക്കാൻ പറ്റാ അ അവസ്ഥയാണ്. പൊതുസ്ഥലങ്ങളിൽ വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നതിന്റെ ഉത്തരവാദി പഞ്ചാ യത്ത് അധികാരികളാണ് പിന്നെ എന്തിനാണ് യൂസർഫി പിരിക്കുന്നത്. നാട്ടിൽ നടപ്പാക്കു ണ വികസന പ്രവർത്തനങ്ങളുടെ പണം അശാസ്ത്രീയമായി വെയ്സ്റ്റ് ശേഖരിച്ചതിലും, സംസ് കരണം നടത്താതെ മാറ്റാൻ കോടികൾ ചിലവഴിക്കുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്നത് ലക്ഷ ങ്ങളുടെ അഴിമതിയാണ്. എം.സി.എഫ് വാങ്ങിയതിൽ മാത്രം 30 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. മാലിന്യം മാറ്റാൻ കരാർ വച്ചതിലും കൊണ്ടുപോയ വണ്ടിയുടെ കണക്കിലും മു ഒരു വീഴ്ചയും അഴിമതിയും നടന്നിരിക്കുന്നതായി പ്രതിപക്ഷ സയായ ആരോപിച്ചു. കോടി കൾ ചിലവഴിച്ചിട്ടും മാലിന്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും മറ്റൊരുകാലത്തും ഇല്ലാത്ത തരത്തിൽ മാലിന്യം കൊണ്ട് വൃത്തിഹീനമാണ്. ചിറ്റാമ്പാറയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ചില്ലുപൊടിക്കുന്ന മിഷനറികൾ വർഷങ്ങളായി തുരുമ്പ ടുക്കുകയാണ്. റൂറൽ മാർക്കറ്റ് ലേലം ചെയ്ത് കൊടുക്കാതെ മാലിന്യക്കൂമ്പാരമാക്കി മാറ്റിയ തിൽ ഈ മരണ സമിതി ഗുര വീഴ്ച വരുത്തിയിരിക്കുകയാണ്. 11 ഷട്ടർ മുറികളും ബ്ലോ ക്ക് പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രവും മാലിന്യം മൂടി കിടക്കുകയാണ്. ഉത്തരവാ ദിതമില്ലാത്ത കഴിവുകെട്ട ഭരണത്തിന്റെ മ ദൃഷ്ടാന്തമാണിത്. 12 കട്ടറുകൾ വാടകയ്ക്ക് കൊടുക്കാതെ ലക്ഷങ്ങൾ പഞ്ചായത്ത് നഷ്ടം വരുത്തുന്ന ഈ ഭരണസമിതിയുടെ കെടുകാര്യ സ്ഥത ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുകയാണ് എന്ന് പ്രതിപക്ഷ സർമാരായ ആന്റണി കുഴിക്കാട്ടിൽ പറഞ്ഞു.