കേരളത്തിൽ വർദിച്ചു വരുന്ന വന്യജീവി ആക്രമണം ചർച്ച ചെയ്ത് കേരളത്തിന് ചെയ്യാവുന്ന കാര്യങ്ങൾക്ക് വേണ്ടി നിയമനിർമാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ജിൻസൺ വർക്കി
വന്യമൃഗശല്യം,അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കണം. കേരളത്തിൽ വർദിച്ചു വരുന്ന വന്യജീവി ആക്രമണം ചർച്ച ചെയ്ത് കേരളത്തിന് ചെയ്യാവുന്ന കാര്യങ്ങൾക്ക് വേണ്ടി നിയമനിർമാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ജിൻസൺ വർക്കി
മനുഷ്യജീവനുകൾ നഷ്ടപെടുന്ന സാഹജര്യം മാണ് നിലവിൽ ഉള്ളത് ആക്രമണങ്ങളിൽ പരിക്ക് പറ്റി നിരവധി ആളുകൾ കഴിയുന്നു കർഷകരുടെ കൃഷി നശിപ്പിക്കുന്നതിന് കണക്കുകൾക്ക് ആതീതമാണ് ഭീതികരമായ ഈ അവസ്ഥയിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാധിത്വം ജനപ്രതിനിധികൾക്ക് ഉണ്ട്. കേരളത്തിലെ വന വിസ്ത്യ തി ഇന്ത്യയിലെ ശരാശരിയേക്കാൾ പതിൻമടങ്ങ് കൂടൂതലാണ് വനത്തിലെ കാട്ടുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നു അതു കൊണ്ട് ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വർദിച്ചിരിക്കുകയാണ് .ജനവാസ മേഖലയിൽ ഇറങ്ങുന്ന ആക്രമണകാരികളായ മൃഗങ്ങളെ വിദേശ രാജ്യങ്ങളിൽ അടക്കം ചെയ്യുന്നതു പോലെ വെടിവെച്ച് കൊല്ലണം അത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാകേണ്ടത് 72 ലെ വന്യ ജീവി നിയമത്തിൽ മാറ്റം വരുത്തി ആണ് വേണ്ടത് അതിന് സംയുക്ത പ്രമേയം നിയമസഭാ പാസാക്കി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം .നിയമസഭാ സമ്മേളനത്തിൽ എല്ലാവർക്കും അഭിപ്രായം പറയുമ്പോൾ ആരൊക്കെ കർഷക പക്ഷത്തുണ്ട് എന്ന് മനസിലാക്കാൻ കഴിയും. ഈ പ്രശനങ്ങൾ അടിയന്തിര പരിഹാരം ഉണ്ടാക്കാൻ അടിയന്തിര നിയമസഭാ സമ്മേളനം വിളിച്ച് കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു