ഇടുക്കി
കട്ടപ്പന നഗരസഭാ ഭരണസമിതിയുടെ നിഷ്ക്രിയത്വത്തിനെതിരെ ബിജെപി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കട്ടപ്പന നഗരസഭാ ഭരണസമിതിയുടെ നിഷ്ക്രിയത്വത്തിനെതിരെ ബിജെപി കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ പ്രതിക്ഷേധ കാമ്പയിന്‍..
പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലും ഓഫീസിലുമാണ്പ്രതിക്ഷേധ കാമ്പയിനില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്..