Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നോർക്ക റൂട്ട്സ് കരിയർ ഫെയർ മെയ് 4, 5, 6 തീയതികളിൽ





നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ മെയ് 4, 5, 6 തീയതികളിൽ കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലിൽ. യു. കെ.യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിലേക്ക് നഴ്‌സ്‌ വിഭാഗത്തിലേക്കാണ് അഭിമുഖം.

OET/ IELTS ഭാഷ യോഗ്യതയും നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ 9 മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ 7 ലഭിച്ചവർക്കും nifl.norkaroots.org -ൽ നൽകിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 1800 425 3939.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!