പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എഴകുംവയൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് LDF മുന്നണിക്ക് വിജയം

എഴകുംവയൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് LDF മുന്നണിക്ക് വിജയം.
കേരളാ കോൺഗ്രസ് (എം )നേതാവ് സാബു മണിമലക്കുന്നേൽ നേതൃത്വം നൽകിയ ഇടതു പക്ഷ ജനാധിപത്യമുന്നണി മുഴുവൻ സീറ്റും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു .