ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1053 പേര്‍ക്ക്;316 പേർ രോഗമുക്തി നേടി
ഇടുക്കി ജില്ലയില്‍ 1053 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.08 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
316 പേർ രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 73
ആലക്കോട് 7
അറക്കുളം 5
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 20
ചക്കുപള്ളം 10
ദേവികുളം 2
ഇടവെട്ടി 13
ഏലപ്പാറ 21
ഇരട്ടയാർ 1
കഞ്ഞിക്കുഴി 43
കാമാക്ഷി 3
കാഞ്ചിയാർ 28
കരിമണ്ണൂർ 47
കരിങ്കുന്നം 7
കരുണാപുരം 69
കട്ടപ്പന 33
കോടിക്കുളം 4
കൊക്കയാർ 11
കൊന്നത്തടി 13
കുടയത്തൂർ 4
കുമാരമംഗലം 16
കുമളി 34
മണക്കാട് 24
മാങ്കുളം 8
മറയൂർ 1
മരിയാപുരം 5
മൂന്നാർ 12
മുട്ടം 2
നെടുങ്കണ്ടം 62
പള്ളിവാസൽ 8
പാമ്പാടുംപാറ 22
പീരുമേട് 17
പെരുവന്താനം 8
പുറപ്പുഴ 23
രാജാക്കാട് 11
രാജകുമാരി 41
സേനാപതി 5
തൊടുപുഴ 87
ഉടുമ്പൻചോല 20
ഉടുമ്പന്നൂർ 7
ഉപ്പുതറ 1
വണ്ടൻമേട് 28
വണ്ടിപ്പെരിയാർ 59
വണ്ണപ്പുറം 16
വാത്തിക്കുടി 19
വട്ടവട 2
വാഴത്തോപ്പ് 32
വെള്ളത്തൂവൽ 43
വെള്ളിയാമറ്റം 22
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി (27).
അടിമാലി ഇരുമ്പുപാലം സ്വദേശിനി (27).
വാത്തിക്കുടി സ്വദേശി (33).
വെള്ളിയാമറ്റം സ്വദേശി (12).
കരുണാപുരം സ്വദേശി (50).
കരുണാപുരം സ്വദേശിനി (80).
മണക്കാട് ചിറ്റൂർ സ്വദേശി (12).
തൊടുപുഴ സ്വദേശിനി (74).
രാജാക്കാട് മുല്ലക്കാനം സ്വദേശി (34).
രാജകുമാരി സ്വദേശിനി (29).
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി (8).
അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (47).
കട്ടപ്പന മുളകരമേട് സ്വദേശി (16).
കൊക്കയാർ സ്വദേശി (38).
കുമളി കുരിശുമല സ്വദേശിനി (44).
പെരുവന്താനം മൂഴിക്കൽ സ്വദേശിനി (57).