പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആം ആദ്മി ഇനി ദേശീയ പാർട്ടി; സിപിഐക്കും എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പദവി നഷ്ടമായി

ആം ആദ്മി ഇനി ദേശീയ പാർട്ടി; സിപിഐ,എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്.
ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പദവി നല്‍കി.
കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്.