പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും, അർജുന അവാർഡ് ജേതാവും, നിലവിൽ വോളിബോൾ മേഖലയിലെ സജീവസാന്നിധ്യവുമായ ടോം ജോസഫിന് സ്വീകരണം നൽകുന്നു

മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും, അർജുന അവാർഡ് ജേതാവും, നിലവിൽ വോളിബോൾ മേഖലയിലെ സജീവസാന്നിധ്യവുമായ ടോം ജോസഫിന് ഇടുക്കിയുടെ മണ്ണിലേക്ക് സ്വാഗതം. പ്രിയ താരത്തിന് ബ്രദേഴ്സ് വോളി ക്ലബ് ഇടുക്കിയുടെ നേതൃത്വത്തിൽ, കട്ടപ്പനയിൽ യുവ ക്ലബ് വെള്ളയാംകുടി സ്റ്റേഡിയത്തിൽ, ഇടുക്കി ജില്ലയിലെ 22 ടീമുകൾ അണിനിരക്കുന്ന ഹോം ടൂർണമെന്റിന്റെ സമാപന ദിവസമായ ഏപ്രിൽ 23 തിയതി വൻ സ്വീകരണം നൽകുന്നു. ജില്ലയിലെ , വോളിബോൾ മേഖലയിലെ പ്രമുഖരും, ,രാഷ്ട്രീയ , സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന സ്വീകരണം പരിപാടിയിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു
ബ്രദേഴ്സ് വോളി ക്ലബ് ഇടുക്കി