Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

പെസഹാ വ്യാഴം,കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിആരാധന ക്രമം



പെസഹാ വ്യാഴം,
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി
ആരാധന ക്രമം





6.30 am : പെസഹാ തിരുക്കർമ്മങ്ങൾ .
പാദക്ഷാളന ശുശ്രൂഷ.
ആഘോഷപൂർവ്വമായ പരിശുദ്ധ കുർബ്ബാന .

*09 am മുതൽ 10 am വരെ*
*🏵️സമർപ്പിതർ*🏵️
🔆🔆🔆🔆🔆🔆🔆🔆🔆

*10 മുതൽ 11 മണി വരെ*കട്ടപ്പന ഇടവകയിലെ കരിസ്മാറ്റിക് ഗ്രൂപ്പ്*&
*താഴെപ്പറയുന്ന കൂട്ടായ്മകളും*
*സെന്റ് അൽഫോൻസാ , സെൻറ് ആൻസ് ,സെന്റ് ആൻറണീസ് ,സെൻറ് അസീസി ,സെന്റ് അഗസ്റ്റിൻ ,സെൻറ് ചെറുപുഷ്പം ,സെന്റ് ക്ലെയർ , സെന്റ് ബർക്കുമാൻസ്, സെന്റ് ഡോമിനിക് സാവിയോ, സെന്റ് ബനഡിക്ട്*
🔆🔆🔆🔆🔆🔆🔆🔆🔆
*11 മണി മുതൽ 12 മണി വരെ സൺഡേ സ്കൂൾ ടീച്ചേഴ്സ്*& *താഴെ പറയുന്ന കൂട്ടായ്മകളും*
*സെൻറ് ഡോൺ ബോസ്കോ , സെന്റ് എഫ്രേം , സെന്റ് ഫ്രെഡറിക് ഓശാനം ,സെൻറ് ഫ്രാൻസിസ് , സെന്റ് ജോർജ് ,ഹോളിക്രോസ് , ഹോളി ഫാമിലി, ഇൻഫൻറ് ജീസസ് സെൻറ് ജേക്കബ് , സെന്റ് ജെയിംസ്*
🔆🔆🔆🔆🔆🔆🔆🔆 *12 മണി മുതൽ 1:00 മണി വരെ കട്ടപ്പന ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയും താഴെപ്പറയുന്ന കൂട്ടായ്മകളും*
*സെന്റ് ജെറോം ,സെൻറ് ജോൺ പോൾ 11, സെന്റ് ജോൺ ഓഫ് ഗോഡ് , സെന്റ് ജോസഫ് ,സെൻറ് ജൂഡ് സെൻറ് ജസ്റ്റിൻ ,സെൻറ് കോൾബെ ,സെൻറ് ലോറൻസ് ,സെൻറ് ലൂക്ക് , സെന്റ് ജോൺസ്*
🔆🔆🔆🔆🔆🔆🔆🔆🔆

*ഒരു മണി മുതൽ 2 മണി വരെ കട്ടപ്പന ഇടവകയിലെ യുവജനങ്ങൾ*& *താഴെ പറയുന്ന കൂട്ടായ്മകളും*
*സെന്റ് മരിയ ഗൊരേത്തി, സെന്റ് മരിയ വിയാനി, സെന്റ് മാർക്ക്, സെന്റ് മർത്താസ്, സെന്റ് മാർട്ടിൻ , മേരി മാതാ, സെന്റ് മേരീസ്, സെന്റ് മാത്യൂസ്, സെന്റ് മൈക്കിൾ , സെന്റ് മദർ തെരേസ*
🔆🔆🔆🔆🔆🔆🔆🔆🔆
*രണ്ടു മണി മുതൽ മൂന്നു മണി വരെ കട്ടപ്പന ഇടവകയിലെ മാതാക്കളും താഴെപ്പറയുന്ന കൂട്ടായ്മകളും*

*സെന്റ് പോൾ, സെന്റ് പീറ്റർ , സെന്റ് ഫിലോമിന , സെന്റ് പയസ് , സെന്റ് റീത്ത, സെന്റ് റോസ് , സെന്റ് സെബാസ്റ്റ്യൻ, സെന്റ് സൈമൺ, സെന്റ് തോമസ്, വേളാങ്കണ്ണിമാതാ*
🔆🔆🔆🔆🔆🔆🔆🔆🔆
*മൂന്നു മണി മുതൽ 4 മണി വരെ കട്ടപ്പന ഇടവകയിലെ അൾത്താര ബാലന്മാരും താഴെപ്പറയുന്ന കൂട്ടായ്മകളും*
*സെന്റ് വിൻസെന്റ്*& *സെന്റ് സേവ്യർ*
🔆🔆🔆🔆🔆🔆🔆* *നാലുമണി മുതൽ 5 മണി വരെ കട്ടപ്പന ഇടവകയിലെ പിതാക്കന്മാരും താഴെ പറയുന്ന കൂട്ടായ്മകളും*
*സെന്റ് മോണിക്ക, ലൂർദ് മാതാ, റോസാ മിസ്റ്റിക്കാ*
🔆🔆🔆🔆🔆🔆🔆🔆🔆

*അഞ്ചുമണി മുതൽ 6 മണി വരെ കട്ടപ്പന ഇടവകയിലെ മിഷൻ ലീഗ് കുട്ടികളും സംഘങ്ങളും*
🔆🔆🔆🔆🔆🔆🔆🔆🔆

*ആറുമണി മുതൽ 7 മണി വരെ നമ്മുടെ ഇടവക വികാരിയച്ചൻ നയിക്കുന്ന പൊതു ആരാധന*
💥💥💥💥💥💥💥💥💥









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!