Idukki വാര്‍ത്തകള്‍
ബോധവത്കരണ ക്ലാസ്


കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിലെ BSW വിദ്യാർഥികളായ അഥീന ലിസ ജോബി, മേജിൻ അൽഫോൻസാ ജോസഫ്, നിമിഷ നോബിൾ, റോണാ എലിസബത്ത ബൈജു എന്നിവരാണ് ഏപ്രിൽ 2 ആം തീയതി ആശ്രയഭവൻ ഡി.വി ഷെൽട്ടർ ഹോം നിവാസികൾക്കായി ജോലി സാധ്യതകളെഅതേകുറിച്ചും കുട്ടികൾക്കായുള്ള സ്കോളർഷിപ്പിന്റെ പ്രാധ്യാനത്തേയ്ക്കുറിച്ചും ബോധവത്കരണ ക്ലാസ് സഘടിപ്പിച്ചത്. ആശ്രയഭവൻ ഡി.വി ഷെൽട്ടർ ഹോം സുപ്പീരിന്റെണ്ടെന്റ് മിസ്സസ്. ലീജിയ അലക്സ് ഉദ്ഘടനം നിർവഹിച്ചു.
ആശ്രയഭവനിലെ യുവതികളക്ക് പി.സ്.സി രെജിസ്ട്രേഷൻ ചെയയുകയും ചെയ്തു. തുടർന്ന് സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ക്ലാസ്സുകൾ നയിച്ചു.