Idukki വാര്‍ത്തകള്‍
കെ.എസ് . ആർ.ടി.സി സ്വിഫ്റ്റ് ബസ്സ് സർവീസ്


തിരുവനന്തപുരം കട്ടപ്പന നെടുംങ്കണ്ടം
*****************************************
തിരുവനന്തപുരത്ത് നിന്ന് രാത്രി 9:45 ന് കൊട്ടാരക്കര കോട്ടയം മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴി കെ.എസ് . ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവീസ് ഉണ്ടായിരിക്കും