Idukki വാര്‍ത്തകള്‍
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഏപ്രിൽ 16 ന്


തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
1, ജനറല്‍ വിഭാഗത്തില്‍
അജേഷ് സുരേന്ദ്രന്‍
എം കെ ജോര്‍ജ്
സുഗതന്‍ കരുവാറ്റ
ഒ ജെ ബേബി
കെ വി വിശ്വനാഥന്‍
ടെസിന്‍ കളപ്പുരയ്ക്കല്‍
ബൈജു എബ്രഹാം
വര്‍ക്കി എബ്രഹാം
സിജോ ജോണ്‍
കെ പി സുമോദ്
2, വനിത സംവരണത്തില്‍
ജിസില ജോമോന്‍
ടെസി ജോര്‍ജ്
സുധര്‍മ മോഹന്‍
3, എസ് സി എസ്ടി സംവരണത്തില്‍
കെ ടി രവി
4, നിക്ഷേപ സംവരണത്തില്‍
തോമസ് ജോസഫ്
എന്നിവരാണ് സ്ഥാനാര്‍ഥികള്‍.