Idukki വാര്‍ത്തകള്‍
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഏപ്രിൽ 16 ന്


കട്ടപ്പന സർവ്വീസ് സഹകണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ മഝരിക്കുന്ന ഐക്യ ജനാധിപത്യമുന്നണി (UDF) സ്ഥാനാർത്ഥി പട്ടിക തയ്യാറായി.
1,ജനറൽ
കെ.ജെ .ബെന്നി കുറക്കുന്നേൽ
ജോയി കുടക്കച്ചിറ
ജോസ് അഗസ്റ്റിൻ (ജോയി ആനിത്തോട്ടം)
പി.എം. സജി ന്ദ്രൻ പൂവാങ്കൽ
പി.ജെ. തോമസ് (ജോയി പൊരുന്നോലി)
ബാബു ഫ്രാൻസീസ് പുളിക്കൽ
മനോജ് മുരളി മേലേട്ട്
സജീവ്മോൻ കെ.എസ്. കാവുള്ളാട്ട്
സിനു വർക്കി വാലുമ്മേൽ
റ്റി.ജെ.ജേക്കബ്ബ് (കുട്ടിയച്ചൻ തൊടുകയിൽ )
2,വനിതാ വിഭാഗം
ശാന്തമ്മ സോമരാജൻ ഞു ണ്ടൻമാക്കൽ
സവിത സന്തോഷ് അതമ്പനാൽ
സിന്ധു വിജയകുമാർ ഐക്കരതകിടിയേൽ
3,പട്ടികജാതി പട്ടിക വർഗ സംവരണം
അരുൺ കുമാർ കെ.റ്റി. കാപ്പുകാട്ടിൽ
4,10000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽ നിന്നും
മാത്യു സെബാസ്റ്റ്യൻ (ജോയി വെട്ടിക്കുഴി )