Idukki വാര്‍ത്തകള്‍
അരിക്കൊമ്പൻ വിഷയത്തിലെ ഹർജിക്കാരൻ വിവേക് വിശ്വനാഥനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ KS അരുൺ ആണ് പരാതി നൽകി


അരിക്കൊമ്പൻ വിഷയത്തിലെ ഹർജിക്കാരൻ വിവേക് വിശ്വനാഥനെതിരെ പൂപ്പാറ നിവാസികളെ ‘ശവങ്ങൾ’ എന്ന് വിളിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചും ഇടുക്കി എസ്. പിക്ക് പരാതി.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ KS അരുൺ ആണ് പരാതി നൽകിയത്