പ്രധാന വാര്‍ത്തകള്‍
തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി
തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി. ഡീസലിന് 33 പൈസയും, പെട്രോളിന് 28 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 37 പൈസയായി . ഡീസലിന് 86 രൂപ 14 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93 രൂപ 25 പൈസയും , ഡീസലിന് 87 രൂപ 90 പൈസയുമായി വര്‍ധിച്ചു