Idukki വാര്‍ത്തകള്‍
കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ തൊഴിൽമേളകൾക്കായി ക്യാമ്പ് രജിസ്ട്രേഷൻ നടത്തുന്നു


കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ തൊഴിൽമേളകൾക്കായി ക്യാമ്പ് രജിസ്ട്രേഷൻ നടത്തുന്നു .2023 മാർച്ച് 29 ജില്ലാ എക്സ്ചേഞ്ച് ഇടുക്കി ,കട്ടപ്പന ബുധനാഴ്ച, പ്ലസ് ടു മുതൽ ബിരുദാന്ത ബിരുദം വരെയുള്ളവരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക7356754522 കൂടുതൽ വിവരങ്ങൾക്ക് 0481 2563451/2565452