Idukki വാര്‍ത്തകള്‍
പാൻ-ആധാർ ലിങ്കിങിന് 3 ദിവസം മാത്രം ബാക്കി; ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസൽ ചെയ്യുമെന്ന് മുന്നറിയിപ്പുമായി സിബിഡിടി


അഞ്ച് ദിവസത്തിനകം പാന്‍ കാര്‍ഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ക്യാന്‍സലാകുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്.നിങ്ങള്‍ ഇതുവരെ നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ നിര്‍ബന്ധമായും 2023 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാന്‍ – ആധാര്‍ രേഖകള്‍ 31 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും.