നാട്ടുവാര്‍ത്തകള്‍
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹം ആണെന്ന് കർഷക യൂണിയൻ എം ഇടുക്കി ജില്ല കമ്മറ്റി .
എന്നാൽ കാർഷിക മേഘലയിൽ പണിയെടുക്കുന്ന ഉടമകൾക്കുo തൊഴിലാളികൾക്കും നിയമ വ്യവസ്ഥയിൽ ഇളവു നൽകി അതാത് സ്ഥലത്ത് പണിയെടുക്കുന്നതിനുള്ള അനുവാദം നൽകണം. ഏലം ഉൾപ്പെടെ കാർഷി വിളകളുടെ വിലയിടിവും വളo കീടനാശിനികളുടെ ക്രമ ധീ തമായ വില വർദ്ധന വുo നിമിത്തം കർഷകർ ഏറെ ദുരിതത്തിലാണ് കാലവർഷം ആരംഭിക്കുന്നതിനു മുമ്പായി ഒത്തിരിയേറെ പണികൾ ചെയ്തു തീർക്കാനുണ്ട് ആയതിനാൽ കാർഷികമേഖലയിൽ ചെറിയ ഇളവുകൾ വരുത്തി കൃഷി പണികൾ ചെയ്യാനുള്ള . അനുമതി നൽകണമെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു.
ബിജു ഐക്കര .
പ്രസിഡന്റ് ഇടുക്കി ജില്ല കമ്മറ്റി .