6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുതിപ്പ് നിന്നിട്ടില്ല; സ്വർണവില ഇന്നും ഉയർന്നുതന്നെ



അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി ഔൺസിന് 1976 വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ​ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു.

അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി ഔൺസിന് 1976 വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ​ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു. ഇന്ന് സ്വർണം ​ഗ്രാമിന് 60 രൂപ കൂടി ഒരു ​ഗ്രാം 22 കാരറ്റ് സ്വർ‌ണത്തിന് ഔദ്യോ​ഗിക വില 5480 രൂപയിലേക്കെത്തി. പവന് 480 രൂപ കൂടി ഒരു പവൻ 22 കാരറ്റ് സ്വർ‌ണത്തിന് 43,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് കേരളത്തിൽ 24 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിന് 5981 രൂപയും 24 കാരറ്റ് ഒരു പവന് 47,848 രൂപയുമാണ്. ഇന്നലെ ഇത് യഥാക്രമം 5915ഉം 47,320ഉം ആയിരുന്നു. ഇന്നലെ ദിവസങ്ങൾക്കുശേഷമുള്ള വർധനവിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!