ഇടുക്കി
കട്ടപ്പന നഗരസഭ ; അഭ്യർത്ഥന
കട്ടപ്പന നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരസഭയുടെ ഹെൽപ് ഡെസ്കുമായി ചേർന്ന് രോഗികളെ ഹോസ്പിറ്റലിലേക്കും CFLTC യിലേക്കും വീട്ടിലേക്കും എത്തിക്കുന്നതിനായി അർപ്പണമനോഭാവമുള്ളവരിൽ നിന്നും വാഹനങ്ങൾ സൗജന്യമായി ലഭ്യമാക്കണമെന്ന് അഭ്യര്ഥിക്കുന്നു. വാഹനത്തിന്റെ ഇന്ധനവും ഡ്രൈവറുടെ വേതനവും നഗരസഭ വഹിക്കുന്നതാണ്. വാഹനം മാത്രമായോ വാഹനവും ഡ്രൈവറും ഉൾപെടേയോ നൽകാവുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: +919497370970
8086806806
8907147307