കാഞ്ചിയാർ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
കോവിഡ് – 19 അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ആയിതിലേക്കായി പൊതുജനങ്ങള്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവാഹം , മരണം , ജനനം എന്നിവ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് (വെബ് സൈറ്റ് – www.erp.lsgkerala.gov.in )
വിവിധ ഓഫീസുകളില്‍ കൊടുക്കുന്നതിനുള്ള ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കാവുന്നതാണ് (വീട്ടുകരം ഓണ്‍ലൈനായി അടച്ചതിന് ശേഷം) (വെബ് സൈറ്റ് – www. tax.lsgkerala.gov.in)
പരാതി / മറ്റ് അപേക്ഷകള്‍ എന്നിവ പഞ്ചായത്തിന്‍റെ ഓഫീഷ്യല്‍ ഇ-മെയിലായ [email protected] ലെക്ക് അയയ്ക്കാവുന്നതാണ്.
സംശയങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പരുകള്‍
സെക്രട്ടറി – 9496045087
അസി. സെക്രട്ടറി – 9495207761
ഓഫീസ് ഫോണ്‍ – 04868271211
കോവിഡ് ഹെല്‍പ്പ് ഡസ്ക്
ബിന്ദു മധുക്കുട്ടന്‍ – 9526858676
സന്ധ്യ ജയന്‍ – 9747427802
ഷൈനി കെ എം – 7510195940
ഷേണ്‍ കുമാര്‍ – 9895150018
അനൂപ് ഇ ഡി – 9562409347