പ്രധാന വാര്‍ത്തകള്‍
ലോകത്തിലെ പുതിയ കോവിഡ് രോഗികളിൽ 46 ശതമാനവും ഇന്ത്യയിൽനിന്ന്, ആകെ മരണത്തിൽ 25 ശതമാനവും.
ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 46 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 25 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ വിശകലനം ചെയ്താണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.