പീരിമേട്
ഇടുക്കി എംപിയുടെ Covid Disaster Management Team; പീരുമേട് നിയോജന മണ്ഡലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ താങ്കൾ തയ്യാറാണോ ; രജിസ്റ്റർ ചെയ്യൂ.
കോവിഡ് മഹാമാരിയുടെ ഈ കാലത്തു നമ്മുടെ നാടിന് കൈത്താങ്ങാവാം .
ഇടുക്കി എംപിയുടെ Covid Disaster Management ടീമിലേക്കു പീരുമേട് നിയോജന മണ്ഡലത്തിൽ അടിയന്തിര ഘട്ടങ്ങളിൽഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനോട് ചേർന്ന് പ്രവർത്തിക്കാൻ താങ്കൾ തയ്യാറാണോ എങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യൂ.