Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഖാദി റിബേറ്റ്





ഖാദി തുണിത്തരങ്ങൾക്ക് മാര്‍ച്ച് 13 മുതല്‍ 17 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ് . കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സാമ്പത്തിക വര്‍ഷാവസാനത്തോടനുബന്ധിച്ചാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ് , തൊടുപുഴ കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് , കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍, സാരികള്‍ , റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ , ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ പൊതുജനങ്ങൾക്ക് വിലക്കുറവിൽ വാങ്ങാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!