ഇടുക്കി
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് മെയ് 12ന് 11 മണിക്ക് നടക്കും.
വൈസ് ചെയർമാനായിരുന്ന ജോയി വെട്ടിക്കുഴി രാജിവച്ചതിനെ തുsർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് എ ഗ്രൂപ്പുകാരനായ ജോയി വെട്ടിക്കുഴി ഐ ഗ്രൂപ്പുകാരിയായ ചെയർപേഴ്സണുമായുള്ള ഗ്രൂപ്പ് വഴക്കിനെ തുടർന്നാണ് രാജിവച്ചത്.