6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സിസോദിയയെ അറസ്റ്റ് ചെയ്തതിന് മോദിക്ക് പിണറായിയുടെ കത്ത്; നന്ദി അറിയിച്ച് കെജ്രിവാൾ



തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അനിവാര്യമല്ലായിരുന്നെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

സിസിദോയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി ഉൾപ്പെടെ എട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ കത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു.

“ഇന്ത്യയിലുടനീളമുള്ള നേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദമുയർത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി,” കെജ്രിവാൾ ട്വീറ്ററിൽ ട്വീറ്റ് ചെയ്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!