ഉടുമ്പന്‍ചോല
തല മുണ്ഡനം ചെയ്ത് അഡ്വ. ഇ.എം ആഗസ്തി
വാക്കുകൾ പാലിക്കുവാൻ ഉള്ളതാണെന്ന് അഡ്വ.ഇ.എം ആഗസ്തി. ഉടുമ്പൻചോലയിലെ UDF സ്ഥാനാർത്ഥിയായിരുന്ന അഡ്വ.ഇ.എം ആഗസ്തി തല മുണ്ഡനം ചെയ്തു. ….. എം എം മണിയോട് 20000 ൽ പരം വോട്ടിന് പരാചയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നായിരുന്നു വെല്ലുവിളി.എന്നാൽ 38000 ൽ പരം വോട്ടിന്റെ പരാജയമാണ് ആഗസ്തിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്… ഇതേ തുടർന്നാണ് മൊട്ടയടിച്ചത്.