Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

തൊഴിലവസരം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ ഗ്രേഡ്-2 നെ നിയമിക്കുന്നു



അറക്കുളം പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ ഗ്രേഡ്-2 നെ നിയമിക്കുന്നു (ഒരു ദിവസം 460 രൂപ).. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മെയ് 6ന് ഉച്ചകഴിഞ്ഞ് 2ന് അറക്കുളം പി.എച്ച്.സി യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. യോഗ്യത- പ്ലസ്ടൂ സയന്‍സ്, ഡിഎച്ച്‌ഐസി കോഴ്‌സ് (പ്രസ്തുത കോഴ്‌സിന്റെ അഭാവത്തില്‍ എസ്.ഐ.സി കോഴ്‌സുകാരെയും പരിഗണിക്കും)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!