നാട്ടുവാര്‍ത്തകള്‍
ചെറുതോണി ഡാമിലെ സൈറണ്‍ പ്രവര്‍ത്തനക്ഷമത പരിശോധന നാളെ(05-03-2021)
കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി ഡാമില്‍ സ്ഥാപിച്ചിട്ടുളള സൈറണ്‍ പ്രവര്‍ത്തനക്ഷമത പരിശോധന (ട്രയല്‍ റണ്‍) നാളെ (മെയ് 4) രാവിലെ 10 മണിക്ക് നടത്തും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ ആളുകള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുയോ ചെയ്യരുത്.