ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 407 പേര്‍ക്ക്; 336 പേർ കോവിഡ് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 407 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.16 ആണ് പോസിറ്റിവിറ്റി നിരക്ക്.
336 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 17
ആലക്കോട് 4
അറക്കുളം 9
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 3
ഇടവെട്ടി 26
ഏലപ്പാറ 3
ഇരട്ടയാർ 5
കഞ്ഞിക്കുഴി 4
കാമാക്ഷി 8
കാഞ്ചിയാർ 17
കരിമണ്ണൂർ 2
കരിങ്കുന്നം 10
കരുണാപുരം 1
കട്ടപ്പന 22
കോടിക്കുളം 5
കൊക്കയാർ 3
കൊന്നത്തടി 8
കുടയത്തൂർ 14
കുമാരമംഗലം 9
കുമളി 15
മണക്കാട് 22
മറയൂർ 5
മരിയാപുരം 6
മൂന്നാർ 1
മുട്ടം 18
നെടുങ്കണ്ടം 2
പള്ളിവാസൽ 4
പാമ്പാടുംപാറ 1
പീരുമേട് 4
പെരുവന്താനം 4
പുറപ്പുഴ 1
രാജാക്കാട് 2
രാജകുമാരി 2
തൊടുപുഴ 71
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 3
ഉപ്പുതറ 3
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 8
വാത്തിക്കുടി 3
വട്ടവട 1
വാഴത്തോപ്പ് 34
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 12
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിങ്കുന്നം സ്വദേശിനി (45).
കോടിക്കുളം പാറപ്പുഴ സ്വദേശി (7).
മണക്കാട് മാറിക സ്വദേശി (65).
പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (25).
തൊടുപുഴ കുണിഞ്ഞി സ്വദേശി (24).
കുമളി ആനവിലാസം സ്വദേശി (32, 39, 42).