നാട്ടുവാര്‍ത്തകള്‍
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കിയിൽ കാറ്റിനും ഇടി മിന്നാലോട് കൂടിയ മഴയ്ക്കും സാധ്യത.
പുറപ്പെടുവിച്ച സമയം:02.15 PM 03.05.2021
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nowcast dated 03.05.2021:
Time of issue 1415 hrs IST (Valid for next 3 hours):
Thunderstorm with light to moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Idukki, Alappuzha, Kottayam, Ernakulam, Thrissur, Malappuram, Palakkad, Kozhikode & Wayanad.