പ്രധാന വാര്‍ത്തകള്‍
നാളെ 04-05-2021 (ചൊവ്വ) മുതൽ 09-05-2021 (ഞായർ) വരെ സംസ്ഥാനത്ത് മിനി ലോക്ക് ഡൗൺ
നാളെ 04-05-2021 (ചൊവ്വ) മുതൽ 09-05-2021 (ഞായർ) വരെ സംസ്ഥാനത്ത് മിനി ലോക്ക് ഡൗൺ ആണ്.ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പറ്റുന്ന വ്യാപാരസ്ഥാപനങ്ങൾ ഇവ
പലവ്യഞ്ജനം, പാൽ, പച്ചക്കറി, മെഡിക്കൽ ഷോപ്പുകൾ,മത്സ്യ-മാംസം സ്റ്റാളുകൾ,ഫുഡ് ഐറ്റംസ് വിൽക്കുന്ന വ്യാപാരസ്ഥാപങ്ങൾക്കും തുറന്നു പ്രവർത്തിക്കാം.ഹോട്ടലുകളിൽ പാർസൽ സർവ്വീസുകൾ മാത്രം. തുറന്നു പ്രവർത്തിക്കുവാൻ അനുമതിയുള്ള വ്യാപാരസ്ഥാപങ്ങളിലെ വ്യാപാരികളും തൊഴിലാളികളും സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം നിർബന്ധമായും കൈയ്യിൽ കരുതണം.