Idukki വാര്‍ത്തകള്‍
2023-24 വർഷത്തെ ജനപ്രിയ ബഡ്ജറ്റ് അവതരിപ്പിച്ച് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
2023-24 വർഷത്തെ ജനപ്രിയ ബഡ്ജറ്റ് അവതരിപ്പിച്ച് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് .
60, 63,62,719 കോടി രൂപാ
(അറുപത് കോടി അറുപത്തിമൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരത്തി എഴുനൂറ്റി പത്തൊൻപത് )
വരവും 59, 88, 20, 500 കോടി രൂപായി ചിലവും 75,46,719 രൂപാ മിച്ചവും പ്രതിക്ഷിക്കുന്ന ബഡ്ജറ്റ്
വൈസ് പ്രസിഡന്റ്
അന്നമ്മ ജോൺസൺ ആണ് അവതരിപ്പിച്ചത്.