ജില്ലയില്‍ ഇന്നും കോവിഡ് രോഗബാധിതർ 1000 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1036 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 1036 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.26 ആണ് പോസിറ്റിവിറ്റി നിരക്ക്.
976 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 37 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1036 രോഗികളിൽ ആന്റിജൻ- 261, ആർടിപിസിആർ-773, ട്രൂനാറ്റ്/ സിബിനാറ്റ് – 2 .
228 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 48
ആലക്കോട് 6
അറക്കുളം 27
അയ്യപ്പൻ കോവിൽ 4
ബൈസൺവാലി 13
ചക്കുപള്ളം 11
ചിന്നക്കനാൽ 2
ദേവികുളം 1
ഇടവെട്ടി 24
ഏലപ്പാറ 51
ഇരട്ടയാർ 16
കഞ്ഞിക്കുഴി 5
കാമാക്ഷി 4
കാഞ്ചിയാർ 9
കരിമണ്ണൂർ 63
കരിങ്കുന്നം 30
കരുണാപുരം 4
കട്ടപ്പന 20
കോടിക്കുളം 18
കൊക്കയാർ 16
കൊന്നത്തടി 8
കുടയത്തൂർ 20
കുമാരമംഗലം 13
കുമളി 52
മണക്കാട് 25
മാങ്കുളം 7
മറയൂർ 4
മരിയാപുരം 7
മൂന്നാർ 13
മുട്ടം 29
നെടുങ്കണ്ടം 69
പള്ളിവാസൽ 22
പാമ്പാടുംപാറ 32
പീരുമേട് 15
പെരുവന്താനം 13
പുറപ്പുഴ 16
രാജാക്കാട് 4
രാജകുമാരി 4
സേനാപതി 2
തൊടുപുഴ 106
ഉടുമ്പൻചോല 19
ഉടുമ്പന്നൂർ 27
ഉപ്പുതറ 3
വണ്ടൻമേട് 26
വണ്ടിപ്പെരിയാർ 32
വണ്ണപ്പുറം 24
വാത്തിക്കുടി 9
വാഴത്തോപ്പ് 11
വെള്ളത്തൂവൽ 21
വെള്ളിയാമറ്റം 31
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 21 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (36).
മാങ്കുളം ചില്ലിത്തോട് സ്വദേശിനി (49).
പാമ്പാടുംപാറ സ്വദേശിനി (28).
പാമ്പാടുംപാറ സ്വദേശി (61).
പാമ്പാടുംപാറ വലിയതോവാള സ്വദേശിനി (30).
കരിങ്കുന്നം സ്വദേശിനി (48).
കുമാരമംഗലം സ്വദേശി (70).
പുറപ്പുഴ സ്വദേശിനി (59).
തൊടുപുഴ സ്വദേശി (33).
ചിന്നക്കനാൽ പെരിയകനാൽ സ്വദേശിനി (35).
അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശിനി (34).
അയ്യപ്പൻകോവിൽ ആനവിലാസം സ്വദേശിനി (61).
ഇരട്ടയാർ സ്വദേശിനി (56).
ഇരട്ടയാർ സ്വദേശി (64).
ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി (42).
കട്ടപ്പന വള്ളക്കടവ് സ്വദേശി (44).
കട്ടപ്പന വലിയകണ്ടം സ്വദേശിനി (39).
പീരുമേട് സ്വദേശി (48).
കുമളി പച്ചക്കാനം സ്വദേശിനി (48).
പീരുമേട് പള്ളിക്കുന്ന് സ്വദേശി (23).
വണ്ടിപ്പെരിയാർ സ്വദേശി (43)