Idukki വാര്‍ത്തകള്‍
ആർത്തവ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .
ആധുനിക കാലഘട്ടത്തിന്റെ മുന്നോടി ആയിട്ട് ആർത്തവ ശുചിത്വത്തെയും മെൻസ്ട്രുൾ കപ്പ് ന്റെ ഉപയോഗത്തെ പറ്റി പരിചയപെടുത്തുന്നതിന്റെ ഭാഗമായി കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് ബിരുദ വിദ്യാർഥികൾ എറണാകുളം MIRROR NGO യുമായി .ചേർന്ന് കുളമാവ് ഇടുക്കി ഹൈ സ്കൂൾ ൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .
പ്രധാന അദ്ധ്യാപിക ബോധവത്കരണ ക്ലാസ് ഉദ്ഘടനം ചെയ്തു.
ക്ലാസ്സിൽ 40 ഓളം കുട്ടികളും അദ്യാപികമാരും പങ്കെടുത്തു. BSW വിദ്യാർഥികൾ ആയ ചിത്രലേഖ, മേജിൻ, അലീന എന്നിവരാണ് ക്ലാസ് നടത്തിയത് .