Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ഡെവലപ്മെന്റ് ഫോറം അനുമോദിച്ചു



കൽക്കട്ടയിൽ നടന്ന നാഷണൽ അമച്ചർ അതലെറ്റിക്‌സിൽ പങ്കെടുത്ത വെള്ളയാംകുടി സ്വദേശി സണ്ണി മാത്യു (10000 മീറ്റർ മത്സരത്തിൽ സ്വർണ്ണ മെഡലും,5000 മീറ്റർ മത്സരത്തിൽ വെങ്കല മെഡലും),
കട്ടപ്പന കുന്തളംപാറ പുറം ചിറയിൽ സിബിച്ചൻ തോമസ് (ജാവലിൻ ത്രോയിൽ മൂന്നാം തവണയും സ്വർണ്ണ മെഡൽ ),3000 മീറ്റർ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി അണക്കര സ്വദേശി ജേക്കബ് EJ( 60+ കാറ്റഗറി), നാഷണൽ മീറ്റിൽ പങ്കെടുത്ത സന്തോഷ്‌ ജോൺ( 40+ കാറ്റഗറി), സണ്ണി സെബാസ്റ്റ്യൻ( 60+ കാറ്റഗറി), എന്നിവരെ, കട്ടപ്പന ഡെവലപ്മെന്റ് ഫോറവും , കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗും ചേർന്ന് കട്ടപ്പന ഫെസ്റ്റ് നഗരിയിൽ സ്വീകരണം നൽകി.
ഇടുക്കിയെ പ്രതിനിധീകരിച്ച് നാഷണൽ അതലെറ്റിക്‌സിൽ പങ്കെടുത്ത, അഞ്ചുപേരിൽ നാലുപേരും കട്ടപ്പന സ്വദേശി ആണെന്നുള്ളത് ഏറെ സന്തോഷം പകരുന്നു. കട്ടപ്പന D. Y. S P V.Aനിഷാദ് മോൻ മുഖ്യ അതിഥിയായി പങ്കെടുത്തു.,
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് M K തോമസ്, സെക്രട്ടറി K P ഹസൻ, കട്ടപ്പന മാർച്ച് യൂത്ത് വിംഗ് സെക്രട്ടറി ഷിയാസ് AK, സജീവ് ഗായത്രി, KDF പ്രസിഡന്റ്‌ ജെയ്ബി ജോസഫ്, സെക്രട്ടറി സുമിത്ത് മാത്യു,ജനറൽ കൺവീനർ MC ബോബൻ , കൺവീനർമാരായ സജിദാസ് മോഹനൻ, വിപിൻ വിജയൻ, എസ്.സൂര്യലാൽ,അരുൺൻ N നായർ, അനിൽ കുമാർ എസ് നായർ,രാജേഷ് രാജേന്ദ്രൻ, സിജോ എവറസ്റ്റ്, ജോഷി മണിമല, ലിറ്റിഷ് k മാത്യു,ജോജോ കുമ്പളംതാനം, സണ്ണി സ്റ്റോറിൽ, അശോക്ക് ഇലവന്തിക്കൽ,എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!