Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലോകമാതൃഭാഷാദിനം ആചരിച്ചൂ



പൈനാവ് ഇ എം ആർ എസിൽ, ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ജെസിമോൾ എ ജെ മാതൃഭാഷാദിനസന്ദേശം നൽകി. പ്ലസ് വൺ വിദ്യാർത്ഥി സുധ.ഇ മാതൃഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു . സീത .എ.ആശംസകൾ അർപ്പിച്ചു.. പോസ്റ്റർ പ്രദർശനവും ക്വിസ് മത്സരവും നടത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!